Breaking



Saturday, May 8, 2021

8:05 PM

KERALA EDUCATION HELPLINE : HELPLINE FOR TEACHERS AND EMPLOYEES IN GENERAL EDUCATION DEPARTMENT

 


KERALA EDUCATION HELPLINE :  HELPLINE  FOR TEACHERS AND EMPLOYEES IN GENERAL EDUCATION DEPARTMENT


‼️‼️‼️‼️  വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾക്കും അറിയിപ്പുകൾക്കും  സന്ദർശിക്കുക ...

www.keralaeducationhelpline.com.

CLICK HERE FOR VISITING KERALA EDUCATION HELPLINE





ബ്ലോഗിലെ പേജുകൾ‼️‼️ 

APPOINTMENT APPROVAL
‼️STAFF FIXATION
‼️PROBATION
‼️INCREMENT
‼️GRADE
‼️PAY REVISION
‼️BIMS
‼️SPARK
‼️HBA
‼️SENIORITY LIST
‼️PROMOTION 
GAINPF
‼️GPF
‼️ACADEMIC MATTERS
‼️SAMANWAYA
‼️PRISM
‼️INCOMETAX‼️ETC.   
ClLICK HERE FOR VISITING ..






7:44 PM

പെൻഷൻ / ഫാമിലി പെൻഷൻ സത്യവാങ്‌മൂലം (Affidavit) സമർപ്പിക്കുന്ന വിധം

 പെൻഷൻ / ഫാമിലി പെൻഷൻ സത്യവാങ്‌മൂലം (Affidavit) സമർപ്പിക്കുന്ന വിധം

------------------------------------------------------





ശമ്പള പരിഷ്ക്കരണത്തോടൊപ്പം പരിഷ്ക്കരിച്ച പെൻഷൻ/ഫാമിലി പെൻഷൻ പുതുക്കിയ നിരക്കിൽ ഏപ്രിൽ മാസവും മെയ് മാസവും വിതരണം ചെയ്തുകഴിഞ്ഞു. ജൂൺ മാസത്തെ  പെൻഷൻ ലഭിക്കുന്നതിന് സത്യവാങ്‌മൂലം(Affidavit) മൂന്ന് തരത്തിൽ സമർപ്പിക്കാം.
i) പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ ഒപ്പിട്ട ശേഷം നേരിട്ട് എത്തിക്കാം.
ii) ഒപ്പിട്ട നിർദ്ദിഷ്ട ഫാറം അതത്  ട്രഷറിയുടെ ഇ-മെയിലിൽ അയച്ചുകൊടുക്കാം. 


iii) prismplus.kerala.gov.in  എന്ന വെബ്ബ്‌സൈറ്റിൽ ഓൺ‌ലൈനായി സമർപ്പിക്കാം.

ഓൺ‌ലൈനായി സമർപ്പിക്കുന്ന വിധം.
------------------------------------------------
1) prismplus.kerala.gov.in (വെബ്ബ്‌സൈറ്റ് FireFox-ൽ) തുറക്കുക.
2) Menu => Mobile Registration  എന്ന ഭാഗം എടുക്കുക.
3) പെൻഷൻ വാ‍ങ്ങുന്ന ട്രഷറി; പെൻഷണറുടെ പേരിന്റെ ആദ്യഭാഗം എന്നിവ കൊടുത്ത് Search ചെയ്യുക (അപ്പോൾ നമ്മുടെ പേരും സമാന പേരുകളും കാണിക്കും)
4) PPO No . നോക്കി പേര് കണ്ടെത്തി Proceed കൊടുക്കുമ്പോൾ 
“Proceed only if the details are correct“
എന്ന സന്ദേശം കാണിക്കും. 
5) OK കൊടുത്താൽ മൊബൈൽ നമ്പർ കൊടുക്കുന്നതിന് ഒരു ടെക്സ്റ്റ് ബോക്സ് കാണിക്കും.
6) മൊബൈൽ നമ്പർ കൊടുക്കുക.
7) Generate OTP എന്ന ബട്ടൻ കൊടുത്തു മൊബൈൽ രജിസ്റ്റർ ചെയ്യാം.
മൊബൈൽ നേരത്തേ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നേരിട്ട് മൊബൈൽ രജിസ്റ്റർ ആവും. 
ഇല്ലെങ്കിൽ ഇങ്ങനെ ഒരു സന്ദേശം വരും:-  
“ Entered Mobile Number does not match with the available records. 
Do you want to update the mobile number?”

Update കൊടുത്താൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ കൊടുത്ത് ലോഗിൻ ചെയ്ത് 
8. )  Affidavit സമർപ്പിക്കാം.
9) ആവശ്യമെങ്കിൽ  പെൻഷൻ വിവരങ്ങൾ പുതുക്കാം(Update).

7:20 PM

VEHICLE PASS TO PASSENGERS DURING LOCKDOWN

VEHICLE PASS TO PASSENGERS DURING LOCKDOWN



ലോക്ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ–പാസ് നല്‍കുന്ന കേരള പൊലീസിന്റെ pass.bsafe.kerala.gov.in വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു.*

 വെബ്സൈറ്റിൽ 'Pass' എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ളവിവരങ്ങളാണ് നൽകേണ്ടത്.





12:53 AM

UPPER EDUCATIONAL QUALIFICATION (I.e DEGREE) STIPULATED IN THE SPECIAL RULESFOR THE KERALA LAST GRADE SERVICE ,1966 WOULD NOT APPLY TO APPOINTMENT OF PEON/FTM IN AIDED SCHOOL SUMA VS SATE OF KERALA







  • UPPER EDUCATIONAL QUALIFICATION (I.e DEGREE) STIPULATED IN THE SPECIAL RULESFOR THE KERALA LAST GRADE SERVICE ,1966 WOULD NOT APPLY TO APPOINTMENT OF PEON/FTM IN AIDED  SCHOOL.JUDGEMENT DT:19/01/2021 IN WP(C)34486/2019











Total Pageviews

Followers